Culture5 years ago
ഭാഷ ചതിച്ചു; ജീപ്പിനു മുകളില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ സവാരി
പാറക്കടവ്നാദാപുരം റൂട്ട്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് നാദാപുരത്തെ ജോലിസ്ഥലത്തേക്ക് പോവാന്‍ ജീപ്പ് നിര്‍ത്തിയിടുന്ന ഇടത്ത് എത്തിയതായിരുന്നു. അകത്ത് കയറിയിരിക്കാന്‍ കഴിയാത്ത വിധം തിരക്കാണ് ജീപ്പില്‍. ആ റൂട്ടിലാണെങ്കില്‍ വാഹന സൗകര്യവും കുറവ്. ഇരിക്കാന്‍ ഒരിഞ്ച്...