Culture7 years ago
ആര്‍എസ്എസിനെ വിമര്‍ശിച്ചു; സാമ്പത്തിക ശാസ്ത്രജ്ഞന്റെ പ്രസംഗം തടസ്സപ്പെടുത്തി ബി.ജെ.പി മന്ത്രി
ഝാര്‍ഖണ്ഡ്: ആര്‍എസ്എസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്റെ പ്രസംഗം ബി.ജെ.പി മന്ത്രി തടസ്സപ്പെടുത്തി. വികസന സാമ്പത്തിക ശാസ്ത്രജ്ഞന് ജീന്‍ ഡ്രെസിയുടെ പ്രസംഗം ഝാര്‍ഖണ്ഡ് കാര്‍ഷിക മന്ത്രി രന്ദീര് കുമാര്‍ സിങ് ജീന്‍ ഡ്രെസിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്....