എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം സംബന്ധിച്ച് കുറേയേറെ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെയും അയോഗ്യരാക്കി സ്പീക്കര്‍ കെ.ആര് രമേശ്കുമാര്‍. 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും 3 ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് സ്പീക്കര്‍ പുറത്താക്കിയത്. കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിലവിലെ സ്പീക്കര്‍ കെ.ആര്...
രണ്ട് സ്വതന്ത്രരെ ഉള്‍പ്പെടുത്തി കര്‍ണാടക മന്ത്രിസഭ ജൂണ്‍ പന്ത്രണ്ടിന് വികസിപ്പിക്കും. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് ശേഷം വിമത എംഎല്‍എമാരെ ഉള്‍പ്പെടുത്തി വിപുലമായ മന്ത്രിസഭാ പുനസംഘടന നടന്നേക്കും. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതോടെ 224 അംഗ സഭയില്‍ 119...
ബാംഗളൂരു: കര്‍ണ്ണാടകത്തില്‍ മത്സരിക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത. കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്സഭ മണ്ഡലത്തിലാണ് താന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സുമലത പ്രഖ്യാപിച്ചത്. ഏറെ നാള്‍നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ...
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവെച്ചു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും. ജെ.ഡി.എസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം...
ബെംഗളുരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. 102 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 86 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡു...
തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ നിന്ന് വീണ്ടും ഒരു മന്ത്രി കൂടി പുറത്തേക്ക്. എല്‍.ഡി.എഫിലെ സഖ്യ കക്ഷിയായി ജനതാദളിന്റെ മന്ത്രിയായ മാത്യൂ ടി തോമസ് സ്ഥാനം രാജിവെച്ച് പുറത്തുപോവേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അഴിമതി ഉള്‍പ്പടേയുള്ള ആരോപണങ്ങളെ തുടര്‍ന്നും...
ബെംഗളുരു: കര്‍ണാകടയില്‍ മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൂവല്‍. സത്യവാചകം ചൊല്ലിക്കൊടുക്കാനായി വാജുഭായ് വാല വേദിയിലെത്തിയപ്പോഴാണ് സദസ്സില്‍നിന്ന് കൂവലുയര്‍ന്നത്. ഒരാഴ്ച മുമ്പ് കേലവ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും...
ബെംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി. വിശ്വാസവോട്ട് തേടാതെ രാജിവെക്കേണ്ടി വന്ന ബി.ജെ.പി, മതേതര സഖ്യം വിശ്വാസവോട്ട് തേടുന്നത് തടയാനായി ചില എം.എല്‍.എമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. ഇതോടെ,...
കര്‍ണാടക തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സഖ്യത്തിലെത്തിയിരുന്നെങ്കില് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍ക്കുമായിരുന്നു എന്ന് കണക്കുകള്‍. ഈ സഖ്യം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍ക്കുമെന്നും തെരഞ്ഞെടുപ്പ്...