kerala2 years ago
നിയമസഭയെ കോപ്രായങ്ങള്‍ക്ക് ഇരയാക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് ജനങ്ങളാണ്- ഇ.പി ജയരാജന്
ഇപ്പോള്‍ പ്രതിപക്ഷം നടത്തിയ പോലുള്ള വ്യാജപ്രചാരണം മറ്റാരും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ വായിച്ച് സഖാക്കള്‍ തന്നെ മൂക്കത്ത് വിരല്‍വെക്കുകയാണ്.