ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങള്‍ ഉയര്‍ന്നുവരികയാണ്. 2012-ല്‍ തെഹല്‍ക്ക പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇപ്പോള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടനുസരിച്ച് സംശയത്തിന്റെ മുന...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നടന് കമല്‍ഹാസന്റെ ട്വീറ്റ് വിവാദത്തില്‍. ജയലളിതയുടെ ആശ്രിതരോട് സഹതാപം എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. ആശ്രിതരോട് സഹതാപം എന്ന വാക്ക് പരിഹാസ രൂപേണയാണെന്നും മര്യാദയില്ലാത്തതാണെന്നും വിമര്‍ശം വന്നു. അറിവുണ്ടെങ്കിലും...
തമിഴ്മക്കളുടെ മനസ്സിലും തമിഴ് രാഷ്ട്രീയത്തിലും ജയലളിത എന്ന മഹാവൃക്ഷം പടര്‍ന്നു പന്തലിച്ചതിനു പിന്നില്‍ വലിയൊരു വീഴ്ചയുടെ കഥയുണ്ട്. വീഴ്ചയല്ല, ശരിക്കും തള്ളിയിടല് തന്നെ. തന്റെ രാഷ്ട്രീയ ഗുരുവും ആരാധ്യ പുരുഷനുമായ എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ വെച്ച് ഏറ്റുവാങ്ങേണ്ടി...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ രാജ്യം അനുശോചിക്കുമ്പോള്‍, മരണവാര്‍ത്ത സ്ഥിരീകരിക്കുന്നതിനും മണിക്കൂറുകള്‍ മുമ്പ് ‘ജലയളിതക്കു ശേഷമുള്ള തമിഴ്നാടിന്റെ ഭാവി’ പ്രവചിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. മരണം സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ ജയലളിത...
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് തമിഴ്നാട്ടില്‍ മൂന്നു പേര് ആത്മഹത്യ ചെയ്തു. വിരുനവഗര്ജ സ്വദേശി രാമചന്ദ്രന്, വേലൂര്‍ സ്വേദശി പേരരശ്, തിരുച്ചി സ്വദേശി പഴനിച്ചാമി എന്നിവരാണ് ആത്മഹത്യ ചെയ്തത്. ജയലളിതയുടെ വിയോഗത്തില്‍ മനം നൊന്താണ് ആത്മഹത്യയെന്ന്...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇനി ജന മനസുകളിലെ ഓര്മ. ജയലളിതയുടെ ഭൗതിക ശരീരം സംസ്കരിച്ചു. മുന്‍ മുഖ്യമന്ത്രി എം.ജി ആറിന്റെ സ്മാരകത്തിനടുത്താണ് ജയയെയും സംസ്കരിച്ചത്. അന്ത്യകര്‍മങ്ങള്‍ക്ക് ജയലളിതയുടെ ഉറ്റതോഴിയായ ശശികല നേതൃത്വം നല്കി....
ചെന്നൈ: മൈസൂര്‍ രാജകൊട്ടാരവുമായ ബന്ധമുണ്ടായിരുന്ന തലമുറയായിരുന്നു ജയലളിതയുടെ കുടുംബം. ബ്രാഹ്മണകുടുംബാംഗമായ ജയലളിത പ്രിയ തോഴന് എം.ജി.ആറിനെപോലെതന്നെ തമിഴ്നാട്ടുകാരിയായിരുന്നില്ല. എം.ജി.ആര് പാലക്കാട് വടവന്നൂര്‍കാരനായ മേനോനായിരുന്നെങ്കില് ജയലളിത കര്‍ണാടക സ്വദേശിയായിരുന്നു. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മാണ്ഡ്യയിലെ മേലുക്കോട്ട് 1948...