More8 years ago
ബച്ചനും ജയാബച്ചനും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്: അമര്‍ സിങ്
താരങ്ങളുടെ വിവാഹവും വിവാഹമോചനവും ആരാധകര്‍ ഉറ്റുനോക്കുന്നതാണ്. ഗോസിപ്പുകളും പാപ്പരാസികളുടെ കെട്ടിചമക്കലുമെല്ലാം ഒട്ടനവധി താര ദമ്പതികളെ വിവാഹത്തിലേക്കും വിവാഹമോചനത്തിലേക്കും വഴിയൊരുക്കിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമാലോകത്തെ ബിഗ് ബിയും ഭാര്യയും അകന്നു കഴിയുകയാണെന്ന വാര്‍ത്ത ബോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്....