ന്യൂഡല്‍ഹി: നെഹ്റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ‘നെഹ്റു: ദി ഇന്വെന്ഷന് ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ നെഹ്റുവിന്റെ പാരമ്പര്യം നശിപ്പിച്ചെന്നും ഇവര്‍ രാജ്യത്തിന് അപമാനമാണെന്നും സോണിയ പറഞ്ഞു. ശശി തരൂര്‍ എഴുതിയ ‘നെഹ്റു-ദി ഇന്വെഷന് ഓഫ് ഇന്ത്യ’...
സി.ഇ മൊയ്തീന്‍കുട്ടി സ്വാതന്ത്ര്യസമരനായകന്, ഭരണാധികാരി, എഴുത്തുകാരന്, ചരിത്രകാരന്, അഭിഭാഷകന്, ചിന്തകന്‍, ജനാധിപത്യവിശ്വാസി, ശാസ്ത്രകുതുകി, കലാസ്നേഹി, രാജ്യതന്ത്രജ്ഞന് തുടങ്ങി അനവധി വിശേഷണങ്ങള്‍ നെഹ്റുവിനുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍നിന്നും പഠനം പൂര്‍ത്തിയാക്കി 1912ല്‍ നെഹ്റു ഇന്ത്യയില്‍ എത്തിയപ്പോള്‍ രാജ്യം സ്വാതന്ത്ര്യതൃഷ്ണയില്‍ ഉരുകി...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു പണ്ഡിറ്റല്ലെന്നും ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്റുവിന് പണ്ഡിറ്റാകാന്‍ സാധിക്കില്ലെന്നും രാജസ്ഥാന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണ് പണ്ഡിറ്റ് എന്നും അഹൂജ...
പനാജി: ഗോവയില്‍ പാഠപുസ്തകത്തില്‍ നിന്ന് രാഷ്ട്ര ശില്പി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ഫോട്ടോ മാറ്റി ആര്.എസ്.എസ് നേതാവായിരുന്ന വിനായക് സവര്‍ക്കറുടെ ഫോട്ടോ വെച്ചു. ഗോവയിലെ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്കത്തിലാണ് നെഹ്റുവിനെ പകരം സവര്‍ക്കര്‍...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് മുതല്‍ കേന്ദ്രമന്ത്രി, ഗവര്‍ണര്‍ പദവികള്‍ വരെ പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എം.എം ജേക്കബ് എല്ലാ മേഖലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചാണ് വിടവാങ്ങിയത്. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തോട് ആവേശം തോന്നിയ കാലം മുതലാണ്...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലായി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ‘ആര്.എസ്.എസ് ശാഖയില്‍’ പങ്കെടുക്കുന്നുവെന്ന പേരിലുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിലടക്കം ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു. ഒരു ആര്.എസ്.എസുകാരന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട നെഹ്റുവിന്റെ ചിത്രം വൈറലാവുകയും കോണ്‍ഗ്രസ്സിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു....