Culture5 years ago
ജൗഹ അല്‍ഹാരിസിയുടെ ബുക്കര്‍ കൃതി ഉടന്‍ മലയാളത്തിലേക്ക്
അശ്റഫ് തൂണേരി/മസ്ക്കറ്റ് മാന്‍ബുക്കര്‍ െ്രെപസ് ഇന്റര്‍നാഷണല്‍ നേടിയ ആദ്യ അറബ് എഴുത്തുകാരി ജൗഹ അല്‍ഹാരിസിയുടെ സെലസ്റ്റിയല്‍ ബോഡീസ് എന്ന കൃതിയുടെ മലയാള വിവര്‍ത്തനം വരുന്നു. ഇതിനായുള്ള കരാറില്‍ തന്റെ ഏജന്‍സി ഏര്‍പ്പെട്ടിട്ടുണ്ടെന്നും പബ്ലിഷിംഗ് ഹൗസ് വെളിപ്പെടുത്താറായിട്ടില്ലെന്നും...