kerala4 months ago
ജസ്നയെ കണ്ടെന്ന വെളിപ്പെടുത്തല്‍; സ്ത്രീയുടെ മൊഴിയെടുക്കാന്‍ സിബിഐ മുണ്ടക്കയത്ത് എത്തും
കാണാതാകുന്നതിന് 2 മാസം മുമ്പ് ജസ്നയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് യുവാവിനൊപ്പം കണ്ടു എന്നായിരുന്നു കോരുത്തോട് സ്വദേശിനിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍.