നേരത്തെ മെയ് ആറിന് ഇഷികാവാ പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതെ സമയം സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല,
രക്ഷപ്പെട്ട 11 പേര് അബോധാവസ്ഥയിലാണെന്നും ജീവനക്കാരെ ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ നാഗസാക്കിയിലേക്ക് കൊണ്ടുപോയതായും സേന അറിയിച്ചു
2023ലെ ഹെന്‍ലി പാസ്പോര്‍ട്ട് റാങ്കിംഗില്‍ ഓസ്ട്രേലിയ എട്ടാം സ്ഥാനം നേടിയപ്പോള്‍ ജപ്പാന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാസ്പോര്‍ട്ടുകളുടെ റാങ്കിംഗ് തീരുമാനിച്ചത്.ലോകത്തിലെ ഏറ്റവും...
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.
ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെ വീഡിയോയില്‍ കാണാം
വിജയം കൈപ്പടയിലൊതുക്കി ജപ്പാന് ഉച്ചത്തില്‍ ആരവം മുഴക്കി
ടോക്കിയോ: ജപ്പാന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ശക്തിയേറിയ ജെബി ചുഴലിക്കാറ്റില്‍ വ്യാപക നഷ്ടം. കനത്ത മഴയും കൊടുങ്കാറ്റും നിരവധി ഭാഗങ്ങളില്‍ മണ്ണിടിച്ചിലിന് കാരണമായി. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗതയില്‍ അടിച്ചുവീശിയ ജെബി ചുഴലിക്കാറ്റിനെ...
ടോക്കിയോ: ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉത്തരകൊറിയയുമായുള്ള സംഘര്‍ഷത്തിന്റെയും സാമ്പത്തിക പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ നില മെച്ചപ്പെടുത്തി അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആബെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. വര്‍ധിച്ചുവരുന്ന ജനപിന്തുണയും പ്രതിപക്ഷത്തിന്റെ ശക്തിക്ഷയവും...