More6 years ago
ജന്തര്‍ മന്ദറിലെ പ്രക്ഷോഭങ്ങള്‍ തടയാനാവില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലും ബോട്ട് ക്ലബ്ബിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ പൂര്‍ണമായും തടയാനാവില്ലെന്ന് സുപ്രീംകോടതി. ജന്തര്‍ മന്ദറില്‍ സമരങ്ങള്‍ വിലക്കിയ ഹരിത ട്രൈബ്യൂണല്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. മസ്ദൂര്‍ കിസാന്‍ ശക്തി സങ്കേതനും മറ്റ്...