Culture7 years ago
ഇനി പാടില്ലെന്ന് ജാനകിയമ്മ, മരിച്ചുവെന്ന് സോഷ്യല്‍ മീഡിയ
ജീവിച്ചിരിക്കെ തന്നെ മരിച്ചെന്ന തെറ്റായ വാര്‍ത്താ പ്രചാരണത്തിന് കേരളത്തിലെ പലപ്രമുഖരും മുമ്പും ഇരയായിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഒടുവില്‍ സമുഹമാധ്യമങ്ങളുടെ ക്രൂരതക്ക് ഇരയായിരിക്കുന്നത് എസ് ജാനകിയമ്മ എന്ന മലയാളത്തിന്റെ പ്രിയ പാട്ടുകാരിയാണ്. ഇനി പൊതുവേദിയില്‍ പാടില്ലെന്ന...