ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേന്ദ്ര നടപടിയെ പിന്തുണക്കുന്നുവെന്നും കശ്മീരില്‍ സമാധാനവും പുരോഗതിയും വരുത്താന്‍...
അസാധാരണ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ വകുപ്പുകള്‍ നീക്കി ജമ്മു-കശ്മീര്‍ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിഭജന് ബില്ലിന്റെ സാധുതയില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ജമ്മു കശ്മീര്‍ വിഷയത്തില്‍ കാര്യമായ എന്തുമാറ്റവും കൊണ്ടുവരുന്ന...
അസാധാരണ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ വകുപ്പുകള്‍ നീക്കി ജമ്മു-കശ്മീരിനെ വിഭജിച്ച സര്‍ക്കാറിന്റെ ഉത്തരവിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കലുഷിതമായ അന്തരീക്ഷത്തിലൂടെ നീങ്ങുന്ന കശ്മിര് വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഗുലാം നബി ആസാദ്, ബി.ജെപി...
ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാമുദായിക നിലയിലുള്ള മറ്റൊരു വിഭജനമാണിത്. ഞങ്ങളുടെ പ്രത്യേക...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുമെന്ന് ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത...
ന്യൂഡല്‍ഹി: ആര്.എസ്.എസ് എക്കാലവും ഉയര്‍ത്തിപ്പിടിച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്നായ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക, ഏക സിവില്‍കോഡ്...
ശ്രീനഗര്‍: അനന്തനാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് ജവാന്മാര്ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. അചാബല്‍ ഏരിയയിലെ ബിദുര ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്....
ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് പുല്‍വാമ ജില്ലയിലെ നര്‍ബാല്‍ ഗ്രാമത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. നിജീന ബാനു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ മുഹമ്മദ് സുല്‍ത്താന്‍ എന്ന യുവാവിന് പരിക്കേറ്റിട്ടുമുണ്ട്. നിജീന ബാനുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി...
ജമ്മുകശ്മീരിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പലയിടത്തും ഇവിഎം മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായത് വോട്ടെടുപ്പിനെ സാരമായി ബാധിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പോളിങ്...