പുല്‍വാമയിലെ അവന്തിപുരയില്‍ സംബൂറക്ക് സമീപമാണ് സംഭവം
കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്‍ഘ നാള് തടങ്കലിലായിരുന്ന ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്. ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര്യമൃത്യു വരിച്ച അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൈനയുമായി...
ന്യൂഡല്‍ഹി: കശ്മീര്‍ ജനതയുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ഇന്ത്യാ സന്ദര്‍ശനം തുടരുന്ന ആംഗല മെര്‍ക്കല്‍ ഡല്‍ഹിയില്‍ ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഈ അഭിപ്രായം...
ശ്രീനഗര്‍; കാശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. എല്ലാ സേവന ദാതാക്കളുടെ മൊബൈല്‍ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനു മുന്നോടിയായിട്ടായിരുന്നു കാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്....
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഭരണഘടനച്ചട്ടങ്ങള്‍ മറികടന്നാണ്...
ശ്രീനഗര്‍: ജമ്മു, കശ്മീര്‍, ലഡാക് എന്നിടങ്ങളിലെ ബ്ലോക്ക് ഡവലപ്മെന്റ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 24ന് നടക്കുമെന്ന് ജമ്മുകാശ്മീര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഷീലേന്ദ്ര കുമാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെതുടര്‍ന്നാണ് അടുത്ത മാസം തെരഞ്ഞെടുപ്പ്...
ചൈനീസ് ഡ്രോണുകളുടെ സഹായത്താല്‍ പാക് ഭീകര സംഘടനകള്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയതായി സൂചന. ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് (കെഎസ്എഫ്)നെ ഉപയോഗിച്ച് പഞ്ചാബ് വഴി പാക് ചാര ഏജന്‍സിയാണ് ആയുധങ്ങള്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനായി...
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ കശ്മീരില്‍ നേരിട്ട് പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ജമ്മു കശ്മീരിന്റെ പ്രത്യേക...
ന്യൂഡല്‍ഹി: 2018 ഡിസംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ ബ്ലോക്ക് വികസന കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പും ജമ്മു കശ്മീരില്‍ ഉടന്‍ നടന്നേക്കും. 316 ബ്ലോക്ക് വികസന കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ദ ഹിന്ദു...
ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനായി പ്രഖ്യാപിക്കുകയും ചെയ്ത മസൂദ് അസ്ഹറിനെ പാകിസ്താന് രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് പാക് നീക്കമെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയതാണ്...