ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ നാല് പൊലീസുകാരടക്കം 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ബട്ടാപുര ചൗക്കിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ ജയ്ശെ മുഹമ്മദ് ഏറ്റെടുത്തു. പൊലീസ്...
ശ്രീനഗര്‍: കശ്മീരിലെ ഹോട്ടലില്‍ പെണ്‍കുട്ടിക്കൊപ്പം പിടിയിലായ മേജര്‍ ലീതുല്‍ ഗോഗോയ് എതിരെ അന്വേഷണത്തിന് കരസേന മേധാവി ബിപിന്‍ റാവത്ത് ഉത്തരവിട്ടു. അന്വേഷണത്തില്‍ മേജര്‍ ഗോഗേയ്ല് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും ബിപിന്‍ റാവത്ത് ഉറപ്പു...
ജമ്മു: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി. സമാധാനത്തിനും സുസ്ഥിരതക്കും ബദലായി മറ്റൊന്നുമില്ല. രാജ്യത്തെ യുവാക്കളെ നഷ്ടപ്പെട്ടുപോയ അവരുടെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനായി ഞാന്‍ ക്ഷണിക്കുന്നു. മാതാപിതാക്കളും കുടുംബവുമായ അവരുടെ മുഖ്യധാരയിലേക്ക്. വികസനത്തിനായി നല്കുന്ന...
ശ്രീനഗര്‍: റംസാനും അമര്‍നാഥ് തീര്‍ത്ഥാടന കാലവും ഒരുമിച്ചെത്തുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സഖ്യ കക്ഷി കൂടിയായ ബി.ജെ.പി തള്ളി. ദേശീയ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ് കശ്മീര്‍ സര്‍ക്കാറിന്റെ ആവശ്യമെന്ന വാദം...
ശ്രീനഗര്‍: കാശ്മീര്‍ മന്ത്രിസഭയിലേക്ക് പുതിയ ഉപമുഖ്യമന്ത്രിയും ആറ് പുതിയ മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. കഠ്വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ചുളള റാലിയില്‍ പങ്കെടുത്തതിന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ നേരത്തെ രാജിവച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി മെഹ്ബൂബ...
ജമ്മുകശ്മീര്‍: കശ്മീരിലെ സെന്‍ട്രല്‍ റിസര്‍വ്വ് പൊലീസ് ഫോഴ്സ് (സി.ആര്.പി.ഫ്) ക്യാമ്പില്‍ 24കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു സൈനികരെ സസ്പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കുറ്റാരോപികതരായ മൂന്നു പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒരു...
ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചത് വിവാദത്തില്‍. ‘കച്ചൂര്‍ ഖര്’ എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ...
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണന്ന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യ മനസ്സാക്ഷിയെ നടുക്കിയ ആസിഫ കൊലപാതകം നടന്ന ജമ്മുവിലെ കത്വ സന്ദര്‍ശിച്ചതിന് ശേഷം ദില്ലിയില്‍...
കഠ്വ: രാജ്യത്തെ നടുക്കിയ കഠ്വ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ശരീരം മറവു ചെയ്യുന്നതിലും ക്രൂരതയുടെ കൈകളുയര്‍ത്തി ഗ്രാമവാസികള്‍. മൃതദ്ദേഹം കഠ്വ സംസ്കരിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരിടത്താണ് ബാലികയെ മറവുചെയതത്....
കഠ്വ: കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം പ്രതിഷേധിക്കവേ പ്രതികളെ ന്യായീകരിച്ച് റാലി നടത്തിയ ബി.ജെ.പി മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി...