ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് പി.ഡി.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന കശ്മീരില്‍ പി.ഡി.പിയില്‍ നിന്ന് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമം തടയാനാണ് പുതിയ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാറും സഹോദരന് അജിത് കുമാര്‍ പരിഹാറും വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ജമ്മു പ്രവിശ്യയിലെ കിഷ്ത്വാറില്‍ വെച്ച് ഇവര്‍ക്ക് അജ്ഞാത സംഘത്തിന്റെ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പൊലീസുകാര്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജി സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍...
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പോലീസുകാരെ വധിച്ചു. സ്പെഷല്‍ പോലീസ് ഓഫീസര്‍മാരായ ഫിര്‍ദൗസ് അഹമ്മദ് കുച്ചേ, കുല്‍വന്ത് സിങ്, കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പോലീസ്...
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഒന്‍പത് ഘട്ടമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. നവംബര്‍ 17ന് ആരംഭിച്ച് ഡിസംബര്‍ 11ന് അവസാനിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. കാശ്മീര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഷലീന്‍ കബ്രയാണ് ഇക്കാര്യം അറിയിച്ചത്....
ശ്രീനഗര്‍: ശ്രീനഗറില്‍ സൈന്യത്തിനെതിരായ കല്ലേറിന് പിന്നിലുളള യഥാര്‍ത്ഥ പ്രതികളെ പിടികൂടാനായി പുതിയ തന്ത്രം പരീക്ഷിച്ച് കശ്മീര്‍ പൊലീസ്. കല്ലേറുകാരുടെ കൂട്ടത്തില്‍ അവരില്‍ ഒരാളായി നുഴഞ്ഞുകയറി നേതൃത്വം നല്‍കുന്നവരെ പിടികൂടുകയാണ് കശ്മീര്‍ പൊലീസിന്റെ പദ്ധതി. വെള്ളിയാഴ്ച ജുമാ...
ഇസ്ലാമാബാദ്: മറ്റു രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങളില്‍ പാകിസ്താന് ഇനി പങ്കാളിയാവില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വ്യാഴായ്ച റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന് ഖാന് നിലപാട് വ്യക്തമാക്കിയത്. തുടക്കം മുതലേ താന്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പാക്കിസ്ഥാന് സൈനികരെ ഇന്ത്യന്‍ സേന വെടിവെച്ചുകൊന്നു. തിങ്കളാഴ്ച രാത്രി കുപ്വാരയില് താങ്ധര്‍ സെക്ടറിലാണ് ആക്രമണം നടന്നത്. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ച...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35-എ ഭരണഘടനാ വിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 35-എ വകുപ്പ് പിന്‍വലിക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടുന്നത് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ വെള്ളിയാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടിരുന്നു. ഷോപിയാന്‍ ജില്ലയിലെ കിലൂറയിലാണ്...