'ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള് ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം'- ഫറൂഖ് അബ്ദുല്ല പറഞ്ഞു
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
ആഷിഖ് നെന്‍ഗ്രൂവിന്റെ വീടാണ് തകര്‍ത്തത്.
എംപവര്‍മെന്റ് സെന്റര്‍ യുവാക്കളുടെ ഭാവി രൂപപ്പെടുത്തും.
കൊല്ലപ്പെട്ട ഭീകരന്റെ സമീപത്ത് നിന്നും എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചേക്കും. കാശ്മീരിലെ രാഷ്ട്രയ നേതാക്കളുമായി വ്യാഴാഴ്ച നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉടന്‍ ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും.വ്യാഴാഴ്ച...
2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം...
പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കശ്മീര്‍ ഭാഷ ബില്ലിന് പുറമെ മൂന്ന് തൊഴില്‍ ബില്ലുകളും കേന്ദ്രം ലോക്സഭയില്‍ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വര് അവതരിപ്പിച്ച മൂന്ന് ലേബര്‍ ബില്ലുകളാണ് ശബ്ദ...
കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരല്ല രാജ്യമാണ് പരാജയപ്പെട്ടതെന്ന് മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന് ഗോപിനാഥന്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് കണ്ണന് ഗോപിനാഥന് സര്‍വ്വീസില്‍നിന്നും രാജിവെച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് മനസിലായിട്ടും അതിനെതിരെ ഒന്നും...