വിഷയം ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഇവര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്.
സുരാന്‍കോട്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ധേര കി ഗലിയില്‍നിന്ന് ബുഫ്ലിയാസിലേക്കുള്ള പാതയില്‍ ധാത്യാര് മോര്‍ഹില്‍ വ്യാഴാഴ്ച വൈകീട്ട് 3.45നാണ് സംഭവം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്
ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റുകയും ചെയ്തതിനെതിരെ നാഷനല്‍ കോണ്‍ഫറന്‍സും ജെ ആന്‍ഡ് കെ ഹൈക്കോടതി ബാര്‍ അസോസിയേഷനും ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു
2019 ഓഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്.
മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ജമ്മു കശ്മീരിന് എപ്പോള്‍ സംസ്ഥാന പദവി തിരികെ നല്കാന് കഴിയുമെന്ന് കോടതിയെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു
ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടിയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയില്‍ നിന്നും ഉള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ രജൗരിയിലെ ഖവാസ് മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.