കേന്ദ്രഭരണപ്രദേശങ്ങൾ സംസ്ഥാനങ്ങളായി മാറാറുണ്ട്. എന്നാൽ സംസ്ഥാനങ്ങൾ കേന്ദ്രഭരണപ്രദേശങ്ങളായി മാറുന്നത് ഇതാദ്യമായാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ശ്രീനഗറില്‍ ബുധനാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു.
ജമ്മു കശ്മീരിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിൻ്റെ സന്ദർശനം.
നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.
വിഷയം ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഇവര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്.
സുരാന്‍കോട്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ധേര കി ഗലിയില്‍നിന്ന് ബുഫ്ലിയാസിലേക്കുള്ള പാതയില്‍ ധാത്യാര് മോര്‍ഹില്‍ വ്യാഴാഴ്ച വൈകീട്ട് 3.45നാണ് സംഭവം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്
ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റുകയും ചെയ്തതിനെതിരെ നാഷനല്‍ കോണ്‍ഫറന്‍സും ജെ ആന്‍ഡ് കെ ഹൈക്കോടതി ബാര്‍ അസോസിയേഷനും ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു