പാക് ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, രണ്ട് വയസ്സുള്ള പെണ്‍കുട്ടി, 55 വയസ്സുള്ള ഒരു സ്ത്രീ എന്നിവരടക്കം അഞ്ച് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും.
അമൃത്സറിൽ നിന്ന് വരികയായിരുന്ന ബസ് ജമ്മു കാശ്മീരിലെ ആഴമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു
ഇവിടെ വിവാഹ ആഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കുന്നത് പൊലീസിനും പട്ടാളക്കാർക്കുമിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും.നിലവിലെ സാഹചര്യത്തിൽ ഇത് ഏറെ അപകടമുണ്ടാക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു
ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍കൊള്ളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ജമ്മു കശ്മീരിലും ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരികയും ഇവിടങ്ങളില്‍ ലെഫ്റ്റനന്റ്...
ശ്രീനഗര്‍: ഒരിടവേളക്ക് ശേഷം കശ്മീര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു. ശനിയാഴ്ച ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേന നാട്ടുകാരായ ഏഴുപേരെ വെടിവെച്ചുകൊന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ...
ജമ്മു കാശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഒരു ഡസനോളം ജില്ലകളിലെ 422 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ജമ്മുവില്‍ 247 വാര്‍ഡുകളിലും കാഷ്മീരില്‍ 149 വാര്‍ഡുകളിലും ലഡാക്കില്‍ 26...
ജമ്മുകശ്മീര്‍: കശ്മീരിലെ സെന്‍ട്രല്‍ റിസര്‍വ്വ് പൊലീസ് ഫോഴ്സ് (സി.ആര്.പി.ഫ്) ക്യാമ്പില്‍ 24കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു സൈനികരെ സസ്പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കുറ്റാരോപികതരായ മൂന്നു പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒരു...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം സൈന്യം തകര്‍ത്തു. റാംപൂര്മേഖലയില് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാലുഭീകരരെ സൈന്യം വധിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ശക്തമായ തിരച്ചിലാണ്...