നടപടിയില്‍ പ്രതിഷേധിച്ച് ഹാരിസ് ബീരാന് എം.പി ജാമിഅ മില്ലിയ വൈസ്ചാന്‍ലര്‍ക്ക് കത്തയച്ചിരുന്നു.
ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടികളാണ് സര്‍വകലാശാല നിരന്തരം സ്വീകരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു
വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പരസ്യമാക്കിയാണ് സര്‍വകലാശാലയുടെ പ്രതികാരം.
പ്രധാനമന്ത്രിയെകൂടാതെ നിയമനിര്‍വാഹണ ഏജന്‍സികള്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കരുതെന്നാണ് നിര്‍ദേശം