Culture7 years ago
ജസ്നയുടെ തിരോധാനം: പൊലീസ് പരിശോധനയെക്കുറിച്ച് പിതാവിന്റെ പ്രതികരണം
പത്തനംത്തിട്ട: കാണാതായി 90 ദിവസത്തോളം പിന്നിട്ടിട്ടും ജസ്ന മരിയ ജെയിംസിനെക്കുറിച്ച് ഇതുവരെയും കൃത്യമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ജസ്നയുടെ പിതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയും പൊലീസ് കേസില്‍ നിര്‍ണായക നീക്കം നടത്തിയിരുന്നു. എന്നാല്‍ മകള്‍...