ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ വിചാരണ തടവുകാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ യഥാസമയം ഇവരുടെ കേസുകള്‍ നീതിയുക്തമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതായും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ്...
ജക്കാര്‍ത്ത: മത നിന്ദ കേസില്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ബാസുകി ജഹജ പുര്‍ണാമക്ക് ഇന്തോനേഷ്യന്‍ കോടതി രണ്ടു വര്‍ഷം തടവു വിധിച്ചു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെ ഖുര്‍ആന്‍ വചനം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് പുര്‍ണമാക്കെതിരെയുള്ള...
വാരാണസി: വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴി പ്രകോപനപരമോ അപകീര്‍ത്തിപരമോ ആയ സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോകളോ പ്രചരിച്ചാല്‍ ഗ്രൂപ്പ് അഡ്മിന് അകത്താകും. വാരാണസി ജില്ലാ കലക്ടര്‍ യോഗേശ്വര്‍ റാം മിശ്രയും സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരിയും...
ന്യൂഡല്‍ഹി: ജയിലില്‍ തടവുകാരെ കാണാനെത്തുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ആധാര്‍ കാര്‍ഡ് ഹാജരാക്കാത്ത സന്ദര്‍ശകരെ ജയിലിനകത്തേക്ക് കടക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്കി. പത്തു ദിവസത്തിനകം ഇത് നടപ്പാക്കണമെന്ന് സംസ്ഥാന ജയില്‍...
റാഞ്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മന്ത്രി ഹരി നാരായണ്‍ റായിക്ക് പ്രത്യേക കോടതി ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് കള്ളപ്പണം വെളുപ്പിക്കലിനെതിരേ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ശിക്ഷിക്കപ്പെടുന്ന...
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനു ഫോണ്‍ ചെയ്യാന്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടു കണ്ണൂര്‍ എ.ആര് ക്യാംപിലെ മൂന്നു പൊലീസുകാരെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ്...
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയില്‍ വാസത്തിനിടെ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ കയ്യൊഴിഞ്ഞ് ജയില്‍ വകുപ്പ്. നിസാമിന്റെ ഫോണ്‍ വിളി പൊലീസിന്റെ വീഴ്ചകൊണ്ടാണെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കിയത്. നിസാമിന്റെ ഫോണ്‍ വിളി: പൊലീസിന്റെ വീഴ്ച്ചയെന്ന്...