ജയില്‍ ഡിഐജി സാം തങ്കയ്യന്റെ മുടിവെട്ടിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
രാജ്യത്തെ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനം പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കുമെതിരായാണ് പ്രവര്‍ത്തിക്കുന്നത്
സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ തിഹാര്‍ ജയില്‍ മാതൃകയില്‍ ഷൂനിര്‍മാണത്തിന് പദ്ധതിവരുന്നു. ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി തുടങ്ങുക. ഷൂ ഫാക്ടറിക്ക് പുറമെ ചീമേനി, കണ്ണൂര്‍, തൃശ്ശൂര്‍,...
റോഹ്തഗ്: വിവിധ കേസുകളില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ഭാരം ജയിലില്‍ വെച്ച് പതിനഞ്ചു കിലോ കുറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ ജയില്‍ വളപ്പില്‍ കൃഷി ചെയ്ത് 18,000 രൂപയും സമ്പാദിച്ചു. ബലാത്സംഗ, കൊലപാതക...
മാധ്യമപ്രവര്കത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് കൊണ്ടുപോകും. വഞ്ചിയൂര്‍ മജിസ്ട്രേറ്റിന്റെതാണ് തീരുമാനം. പരിശോധനക്ക് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തിയതിനാലാണ് മജിസ്ട്രേറ്റിന്റെ തീരുമാനം. സബ്ജയിലേക്കാവും കൊണ്ടുപോകുക. റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍...
തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന് ഫാ.റോബിന് വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. 20 വര്‍ഷം കഠിന തടവും 3 ലക്ഷം പിഴയുമാണ് തലശ്ശേരി പോകസോ കോടതി ശിക്ഷ വിധിച്ചത്....
കെയ്റോ: ജയിലിലെ ദുരിതപൂര്‍ണമായ ജീവിതം മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും അഭിഭാഷകരും അടങ്ങിയ വിദഗ്ധ സംഘം. അന്താരാഷ്ട്ര നിയമപ്രകാരം അനുവദിക്കപ്പെട്ടതിനേക്കാള്‍ നിലവാരം കുറഞ്ഞ ജീവിത സാഹചര്യത്തിലാണ് മുര്‍സി...
പട്ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ഡുംക ട്രഷറി കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ലാലുവിനെതിരെ വിധി പ്രസ്താവിച്ചത്. അതേസമയം...
കൊല്‍ക്കത്ത: ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്ന കാമുകിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്പ്ലോഡ് ചെയ്ത സംഭവത്തില്‍ ബിടെക് വിദ്യാര്‍ത്ഥിക്ക് തടവും പിഴയും. പാന്‍സുകാരയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവം. ബിടെക് മൂന്നാം...
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കില്‍...