Culture6 years ago
വനിതാതടവുകാര്‍ ജയില്‍ചാടി; സംസ്ഥാനത്ത് സ്ത്രീകള്‍ ജയില്‍ചാടുന്നത് ആദ്യസംഭവം
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികള്‍ ജയില്‍ ചാടി. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയില്‍ചാടുന്നത്. ജയില്‍ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, ജയില്‍ ചാടിയ തടവുപുള്ളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ജയില്‍...