More8 years ago
ജഗന്മോഹന് റെഡ്ഡി യുടെ പരാമര്‍ശം വിവാദമാകുന്നു
വൈ. എസ്. ആര് കോണ്‍ഗ്രസ്സ് നേതാവ് ജഗന്മോഹന് റെഡ്ഡി ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ എതിരാളിയായ ചന്ദ്രബാബു നിയിഡുവിനെതിരെയാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘നായിഡു നടുറോഡില്‍ വെടിയേറ്റു മരിച്ചാലും തെറ്റില്ല’ എന്നായിരുന്നു ജഗന്...