തിരുവനന്തപുരം:പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും വിലയിരുത്തലുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി ഡി.ജി.പിക്കു നല്കി. ശാസ്ത്രീയ തെളിവുകള്‍...
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍(ഡി.എം.സി) നിയമനത്തില്‍ വ്യാപക തിരിമറി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നിയമിച്ച ഇന്റര്‍വ്യൂ ബോര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അയോഗ്യരെ യോഗ്യരാക്കിയാണ് പുതിയ നിയമനം. സ്വന്തക്കാരെ തിരുകിക്കയറ്റിയില്ലെന്ന...
തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ആ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജേക്കബ്ബ് തോമസിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജേക്കബ് തോമസിനെ മാറ്റാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. ആ കട്ടില് കണ്ട് ആരും...
കോട്ടയം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിന് പുറത്താക്കിയേക്കും. സിപിഎമ്മിലും പിണറായി സര്‍ക്കാറിലും ഉദ്യോഗസ്ഥതലങ്ങളിലും ജേക്കബ് തോമസിനെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് നടപടി. മാന്യമായ പുതിയൊരു തസ്തിക നല്കി വിജിലന്‍സ് മേധാവിത്വ സ്ഥാനത്തു നിന്നു...
തിരുവനന്തപുരം: വിജിലന്‍സ് കേസുകളിലൂടെ മനോവീര്യം കെടുത്തുന്നുവെന്നു ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ ഐ.എ.എസുകാര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുന്നു. തിങ്കളാഴ്ചയാണ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഐ.എ.എസ് അസോസിയേഷന് തീരുമാനിച്ചത്. പ്രധാനമായും വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെയാണ് പ്രതിഷേധം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍...
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമിസിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ഇത് തെറ്റായ കീഴ്വഴക്കമാണെന്നു നിരീക്ഷിച്ചു. തോട്ടണ്ടിഇടപാടില് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരായ...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും ഒഴിയുന്നതായി ഡിജിപി ജേക്കബ് തോമസ് കത്തു നല്കിയ സാഹചര്യത്തില്‍ പകരക്കാരന് ആരാവുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിയുന്ന തീരുമാനത്തില്‍ ജേക്കബ് തോമസ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പകരക്കാരനെ കണ്ടെത്തല്‍ സര്‍ക്കാരിനു...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് തന്റെ ഔദ്യോഗിക പദവി ഒഴുന്നതായി സര്‍ക്കാറിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര സെക്രട്ടറിക്കുമാണ് കത്തുനല്‍കിയത്. വ്യക്തിപരമായ...