മഴക്കെടുതിയില്‍ പ്രയാസപ്പെടുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകരും നേതാക്കളും രംഗത്തിറങ്ങണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഏകസിവില്‍കോഡ് വിഷയത്തില്‍ മുമ്പ് ഇ.എം.എസ് പറഞ്ഞ നിലപാടില്നിന്ന്മാറിയോ എന്ന് വ്യക്തമാക്കണമെന്ന് ഡോ.എം.കെ മുനീര്‍. സി.പി.എം ഇപ്പോള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത് സിംഹക്കൂട്ടില്നിന്ന ്ചെന്നായയുടെ കൂട്ടിലേക്ക് പോകുന്നതുപോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമം ഇതുവരെ നടപ്പാക്കാത്തതിന് കാരണം കോണ്‍ഗ്രസാണ്. നെഹ്രുവാണ്...
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന് ഇന്ന് തുടക്കമാകും.
സമുദായ ഐക്യം കാലത്തിന്റെ ആവശ്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
മുസ്്ലിം ലീഗുമായും മറ്റും ഒരുമിച്ച് പോകാന്‍ ആഗ്രഹിക്കുന്നതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍. ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന് എപ്പോഴും ഞങ്ങള്‍ പറയുന്നതാണ്. എനിക്ക് അസുഖം ബാധിച്ചപ്പോള്‍ ബഹുമാനപ്പെട്ട സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടെ എല്ലാ സയ്യിദന്മാരും...
പ്രധാനമന്ത്രി തിരഞ്ഞെടുപ്പു കാലത്ത് ഒരു അജന്‍ഡ സെറ്റ് ചെയ്യുകയാണ് എന്നത് എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്.
പോലീസിനെയും ഉദ്യോഗസ്ഥരെയും കയറൂരി വിട്ടിരിക്കുകയാണ്.
പ്ലസ് വണ്‍ പ്രവേശനത്തില്‍ മെറിറ്റില്‍ അലോട്ട്മെന്റ് കഴിയുന്നതിന് മുമ്പ് കമ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന് കൊടുക്കുന്നത് സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെമില്ലത്ത് സെന്ററിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പോഷക സംഘടനാ ഭാരവാഹികളുടെ യോഗങ്ങള്‍ ഇന്നും നാളെയും കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും.
പോഷക സംഘടനകളുടെ യോഗം 23ന്