ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിഷേധത്തിന്റെ പ്രകമ്പനവുമായി കോഴിക്കോട് കടപ്പുറം ജനസാഗരമാകും.
ഫലസ്തീന് ജനതയോട് ഇന്ത്യ എക്കാലവും പുലര്‍ത്തിയ അനുഭാവത്തിന്റെ പ്രഖ്യാപനം കൂടിയാണ് മുസ്ലിംലീഗ് നടത്തുന്നത്.
കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി 26ന് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലിയില്‍ ജനലക്ഷങ്ങള്‍ അണിനിരക്കും.
ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രത്യേക വാഹനങ്ങളിലായി വ്യാഴാഴ്ച നാല് മണിയോടെ പ്രവര്‍ത്തകര്‍ കോഴിക്കോട്ടെത്തും.
പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തയ്യാറെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗൂഢ ലക്ഷ്യത്തോടെ മാത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൊതു മാധ്യമങ്ങളിൽ വന്ന പ്രസംഗം ഷെയർ ചെയ്തു എന്നത് ഗുരുതര കുറ്റമായി കാണുന്നത് അംഗീകരിക്കാനാവില്ല.
ചെന്നൈ റംസാൻ മഹലിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഇന്ത്യ എന്ന പേര് ആരാണ് ആദ്യം വിളിച്ചത്? ബി.സി നാലാം നൂറ്റാണ്ടു മുതല്‍ ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളുടെ കാലം മുതല്‍ ഇന്ത്യ എന്ന പേര് വിളിച്ചുതുടങ്ങിയെന്നതാണ് ചരിത്രം. എന്നാല്‍ ഇത് പ്രചാരം നേടിയത് പേര്‍ഷ്യന്‍, അറബ്...
ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്ലിംലീഗ്.