ഇന്നത്തെ രാജ്യസഭ ബിസിനസ്സിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വഖഫ് സ്വത്തുക്കൾ ബിൽ 2014 പിൻവലിക്കുന്നതിനെതിരെ ഐയുഎംഎൽ എംപി ശ്രീ പി വി അബ്ദുൾ വഹാബ് രാജ്യ സഭയിൽ നോട്ടീസ് നൽകി. ബിൽ പിൻവലിക്കുന്നതിനെ എതിർക്കുന്നതിന് ഇനിപ്പറയുന്ന കാരണങ്ങളുണ്ടെന്ന്...
മാറ്റിവെക്കപ്പെട്ട 348 വോട്ടുകൾ എണ്ണണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല
പ്രകൃതി ദുരന്തങ്ങള് നേരിടാനും ഇരകളെ സംരക്ഷിക്കുവാനും രാജ്യം നിയമം പാസാക്കണം
വഖഫ് സ്വത്തുക്കള് സംബന്ധിച്ച് കേന്ദ്ര സര്ക്കാര് കൊണ്ടുവരാന് പോകുന്ന നിയമ നിര്മാണം മുസ്ലിം സമുദായത്തില് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യം പാര്ലമെന്റില് ചര്ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്, ഡോ. എം.പി...
സംഭവ ദിവസം പുലർച്ചെ മുതൽ മുസ്ലിംലീഗ് രക്ഷാ ദൗത്യത്തിന് രംഗത്തുണ്ടെന്നും ആശ്വാസ നടപടികൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കർശന പരിശോധനകൾക്ക് ഇനിമുതൽ വിധേയമാക്കും
ബില് പാര്ലമെന്റില് വരികയാണെങ്കില് എതിര്ക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര് വ്യക്തമാക്കി
കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു
ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ട ിലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാർലമെന്റിൽ വ്യക്തമാക്കി. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന്...
കോഴിക്കോട് : പി.എസ്.സി മെമ്പറാക്കാൻ 60 ലക്ഷം രൂപ കോഴ ചോദിക്കുകയും 22 ലക്ഷം കൈപറ്റുകയും ചെയ്തത് സി.പി.എംൻ്റെ കോഴിക്കോട്ടെ ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് പ്രമോദിനെ പുറത്താക്കലിലൂടെ വ്യക്തമായെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ...