പാലക്കാട്: മുസ്ലിംലീഗ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് സി.കെ അബ്ദുല്ല മാസ്റ്റര്‍ (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു നിര്യാണം. അല്അമീന് എഞ്ചിനീയറിങ് കോളജ് എജുക്കേഷണല്‍ ട്രസ്റ്റ് ജനറല്‍സെക്രട്ടറി, പ്രൊഫഷണല്‍ മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറി,...
കോഴിക്കോട്: ദേശീയ ഭക്ഷ്യ ഭദ്രതാനിയമത്തിന്റെ പേരില്‍ കാലങ്ങളായി കേരള ജനത അനുഭവിച്ചു വരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അത്യന്തം അപലപനീയമാണെന്ന് മുസ്ലിംലീഗ്. റേഷന്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളെ ആശ്രയിച്ച് ജീവിക്കുന്ന...
മുസഫര്‍നഗര്‍: ബൈത്തുറഹ്മ പദ്ധതി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വ്യാപകമാക്കുകയാണ് മുസ്്ലിംലീഗിന്റെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി. നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മുസഫര്‍നഗര്‍ കലാപബാധിതര്‍ക്കായുള്ള പ്രൊജക്ടിന് ജനങ്ങളില്‍ നിന്ന് വലിയ പ്രതികരമാണ്...
മലപ്പുറം: മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തലാക്കിയ നടപടി കടുത്ത ജനദ്രോഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിനെതിരെ വ്യാപകമായ പരാതികളാണുള്ളത്. അതിനാല്‍ പരാതികള്‍ നല്‍കാനുള്ള തിയ്യതി നീട്ടുന്നതോടൊപ്പം അടിയന്തര...
തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കണമെന്നും ഇതിന് നേതൃത്വം നല്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കി. മുസ്ലിംലീഗ് മലപ്പുറം...
കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്ത്യ പോലുള്ള ബഹുസ്വര സംസ്കാരമുള്ള രാജ്യത്ത് ഏക സിവില്‍ കോഡ് അപ്രായോഗികമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുസ്്ലിം പേഴ്സണല്‍...
തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കളെ പൊലീസ് തല്ലിച്ചതച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിക്കും ജനറല്‍ സെക്രട്ടറി...