മലപ്പുറം: ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമരത്തിനിറങ്ങിയവര്‍ മുസ്്ലിം തീവ്രവാദികളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ പുരോഗമനാത്മക വികസനത്തിനെതിരെയുള്ളതാണ് മലപ്പുറത്ത് മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന ഗെയില്‍വിരുദ്ധ സമരമെന്ന് എ വിജയരാഘവന് ഇന്നലെ...
ന്യൂഡല്‍ഹി: ന്യൂനപക്ഷ- ദലിത്വിഭാഗങ്ങള്‍ക്കു നേരെ രാജ്യത്തു വര്‍ധിച്ചു വരുന്നഅതിക്രമങ്ങള്ക്കെതിരെ ഡല്‍ഹിയില്‍ മുസ്ലിംലീഗ് പ്രകടനം നടത്തി. രാവിലെ 11 മണിക്ക് മണ്ഡിഹൗസ് മെട്രോ സ്റ്റേഷന് പരിസരത്തു നിന്നു തുടങ്ങിയ പ്രകടനം 12 മണിയോടെ ജന്തര്‍മന്ദറില്‍ സമാപിച്ചു. ജന്ദര്‍മറിലെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നാളെ (തിങ്കളാഴ്ച) പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യും. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം രാവിലെ 10...
മലപ്പുറം: ടി.പി സെന്‍കുമാറിന്റെ പ്രസ്താവന അപലപനീയമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരം ഒരു മനഃസ്ഥിതിയുള്ള ആളാണ് സെന്‍കുമാര്‍ എന്നത് ഇപ്പോഴാണ് അറിയുന്നത്. ഉത്തവാരവാദപ്പെട്ട സ്ഥാനത്തിരുന്നയാള്‍ ഇങ്ങനെയൊക്കെ പറയുമോ. ഒരു ജനവിഭാഗത്തിന് വലിയ...
കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് സി.പി.എമ്മില്‍ ചേരുന്ന കെ.കെ അബ്ദുല്ലക്കുഞ്ഞി മുസ്്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തയാള്‍. 2017 ഫെബ്രുവരി...
ബീഫിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ജുനൈദിന്റെ സഹോദരന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയേയും പാണക്കാട്ട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി സന്ദര്‍ശിച്ചു. ഇന്നു നടക്കുന്ന മുസ്ലിം ലീഗ് റാലിയില്‍...
കോഴിക്കോട്: ന്യൂനപക്ഷ ദളിത് വേട്ടക്കെതിരെ മുസ്ലിം ലീഗ് റാലി ഇന്നു കോഴിക്കോട്ട്. ഉച്ചക്ക് മൂന്നു മണിക്ക് മുതലക്കുളത്തു നിന്ന് ആരംഭിക്കുന്ന റാലി ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ സമ്മേളനത്തോടെ സമാപിക്കും. ദളിത് ന്യൂനപക്ഷ മുസ്്ലിം പീഡനത്തിനെതിരെ...
ജുനൈദിന്റ സഹോദരന് പങ്കെടുക്കും, പൊതുസമ്മേളനം ബീച്ചില്‍ കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്ലിം-ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ രാജ്യവ്യാപകമായി മുസ്ലിംലീഗ് നടത്തുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി നാളെ കോഴിക്കോട്ട് ബഹുജന റാലി നടക്കും. മൂന്ന് മണിക്ക് മുതലക്കുളത്ത് നിന്നാരംഭിക്കുന്ന...
റാലി മൂന്നു മണിക്ക് മുതലക്കുളത്തുനിന്ന് തുടങ്ങും; പൊതുസമ്മേളനം ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്ലിം-ദളിത്-ന്യൂനപക്ഷ വേട്ടക്കെതിരെ നാളെ(ഞായര്‍) കോഴിക്കോട്ട് നടക്കുന്ന മുസ്്ലിംലീഗ് ദേശീയ റാലിയും സമ്മേളനവും ബഹുജന മുന്നേറ്റമാവും. ഹരിയാനയിലെ ബല്ലഭ്ഘട്ടില്‍...
ന്യൂഡല്‍ഹി: വര്‍ഗീയവാദികളാല്‍ നിഷ്ക്കരുണം കൊല ചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുസ്്ലിംലീഗ് പ്രതിനിധി സംഘമെത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി ഖുറം...