ആലപ്പുഴ: രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്നും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ‘ഗതകാലങ്ങളുടെ...
മലപ്പുറം: മുസ്ലീം ലീഗ് പ്രവര്ത്തകന് മലപ്പുറം ഉണ്യാലില്‍ വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. വെട്ടേറ്റ ഇയാളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലില്‍ കുറച്ചു നാളായി നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി സി.പി.എം...
കിഷന്‍ഗഞ്ച്/ബീഹാര്‍: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന റമസാന്‍ റിലീഫ് കിറ്റുകളുടെ വിതരണം ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. വൈകുന്നേരം നടന്ന ചടങ്ങില്‍ കേരളത്തില്‍...
മലപ്പുറം: നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഹൈദരലി...
ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്‍ കഴിഞ്ഞ ഡോ്ക്ടര്‍ കഫീല്‍ ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്ലിം യുത്ത്ലീഗ് ദേശീയ ജനറല്‍...
ആലപ്പുഴ :’ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ മെയ് 12 ന് ആലപ്പുഴയില്‍ നടക്കുന്ന എം.എസ്.എഫ് ദക്ഷിണ കേരള റാലിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും, ജന: സെക്രട്ടറി എം.പി നവാസും നയിച്ച മേഖല...
പാണക്കാട്: സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കൂന്ന കാലത്ത് മറ്റുള്ളവരുടെ ദാരിദ്ര്യവും പ്രയാസങ്ങളും സ്വന്തം വേദനയായി കണ്ട് സഹായങ്ങള്‍ സഹായങ്ങള്‍ നല്‍കിവരുന്ന പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്പിലിനെ പ്രശംസിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്സ്...
മുക്കം: ഫാഷിസ്റ്റ് കരാള ഹസ്തങ്ങളില്‍ കുടുങ്ങിയ രാജ്യത്തിന്റെ മോചനത്തിനായുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധമാണിപ്പോള്‍ നടക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റു മതേതര...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ഷാഹിദ് തിരുവള്ളൂരിന് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 693-ാം റാങ്ക്. കാപ്പാട് കുഞ്ഞി ഹസന് മുസ്ലിയാര് ഇസ്ലാമിക് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഷാഹിദ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ്...
ടി.പി.എം ബഷീര്‍ മുസ്ലിം സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക-ന്യൂനപക്ഷങ്ങളുടെയും പട്ടികജാതി-വര്‍ഗ സമൂഹങ്ങളുടെയും സംവരണാവകാശത്തിനുവേണ്ടി വീറോടെ വാദിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗ്. സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കാണിച്ച് 1944-ല്‍ മുസ്ലിംലീഗ് നിവേദനം നല്‍കിയിരുന്നു....