ഇടതു മുന്നേറ്റത്തിനിടയിലും മുസ്ലിംലീഗിനെയും യു.ഡി.എഫിനെ ചേര്‍ത്തു പിടിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കള്‍ അനുമോദിച്ചു.
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ചില മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത്, കഞ്ചാവ്, ഡോളര്‍ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആ കേസും ഈ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പൊലീസിന് നിര്‍ദേശം നല്കി കേസെടുക്കുകയാണ്.
ഇസ്ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീല്‍ ഉപയോഗിക്കുന്നത് കടുത്തപ്രത്യാഘാതം ഉണ്ടാക്കും
ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്
ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു മൃതദേഹം സംസ്കരിച്ചത്
കോയമ്പത്തൂര്‍ :ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫസര്‍ കെ. എം ഖാദര്‍ മൊയ്തീന്റെ ഭാര്യ ലത്തീഫ ബീഗം(72) ബുധന്‍ ഉച്ചക്ക് 1.30.അന്തരിച്ചു. തൃശ്നാപ്പള്ളിയ സുന്ദരം ആശുപത്രിയിലാണ് മരണം. കുറച്ചു കാലമായി അസുഖം ബാധിച്ചു...
തിരുവിതാംകൂറില്‍ ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്‍ രാജന് ബാബു മനസ്സ് തുറക്കുന്നു. അഭിമുഖം: അനീഷ് ചാലിയാര്‍ ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്‍ ”ചെങ്ങായി’ എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന് മണമ്പൂര്‍...
പുതിയ ലോക്സഭയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മൂന്ന് എം.പിമാർ ഉണ്ടാവും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിൽ നിന്നും ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനിയിൽ നിന്നും മികച്ച വിജയമുറപ്പിച്ചതിനു പിന്നാലെ...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഒരു തര്‍ക്കവുമുണ്ടാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയമാണ് ലക്ഷ്യം. അതിനായി പ്രവര്‍ത്തിക്കുകയെന്നതിനാണ് പ്രധാന്യം കൊടുക്കേണ്ടത്. സീറ്റ് ചര്‍ച്ചകള്‍...