രാജ്യത്തെ മുസ്ലിംകളാദി ന്യൂനപക്ഷങ്ങള്‍ വലിയവെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ മുസ്ലിംലീഗ് ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്ന് തെളിയിക്കുകകൂടിയാണ് ഈവിധിയിലൂടെ സംഭവിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.
മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് ഇന്നു മുതല്‍ ആരംഭിക്കുകയാണ്.
യൂണിവേഴ്സിറ്റി ഭരണവുമായി ബന്ധപ്പെട്ട ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്, അതിനെതിരെ ജനാധിപത്യ രീതിയിലുള്ള പോരാട്ടം തുടരും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും, ഗവര്‍ണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു.
നവംബര്‍ ഒന്ന് മുതല്‍ 30 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന് നടത്തും.
സെപ്റ്റംബര്‍ 25ന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുണ്ട്.
പ്ലസ് വണ്‍ സംവരണ അട്ടിമറിക്കെതിരെ എംഎസ്എഫും സമര രംഗത്ത് സജീവമാണ്.
75 കേന്ദ്രങ്ങളില്‍ മുസ്ലിംലീഗ് ആഘോഷ പരിപാടികള്‍
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.