തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മമ്പുറത്ത് നടക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള വേങ്ങര എം എല്‍ എ പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന...
പ്രസ്താവനകള്‍ കൊണ്ട് മാത്രം ജനങ്ങളുടെ ആശങ്ക പരിഹരിഹരിക്കാനാകില്ല. വന്യമൃഗശല്യത്തിന് പരിഹാരം കാണണം
കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പ്രശ്നമില്ല
പുരോഗമനത്തിന്റെ പേര് പറഞ്ഞു പ്രതിലോമകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ഗവണ്മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തില്‍ നിലവില്‍ 33 ശതമാനം വോട്ടിന്റെ ബലത്തിലാണ് മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ 67 ശതമാനം ജനങ്ങളുടെ പിന്തുണ മറുപക്ഷത്തിനുണ്ട്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുസ് ലിം ലീഗിന് സമുദായ സ്നേഹം പോരെന്ന് പറഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കി പോയവരാണ് ലീഗിനെ ഇപ്പോള്‍ മതേതരത്വം പഠിപ്പിക്കുന്നത് !
സമുദായമൈത്രിയും സഹവര്‍ത്തിത്വവും ദേശീയോദ്ഗ്രഥനവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള പ്രഥമ പരിശീലന കേന്ദ്രങ്ങളില്‍പ്പെട്ടതാണ് അങ്കണവാടി സ്ഥാപനങ്ങള്‍.
ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കോട്ടക്കലില്‍ അത് സ്ഥാപിക്കണമെന്ന് മുമ്പും ഞാന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു അദ്ദേഹം പറഞ്ഞു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം നീണ്ടുനിന്ന മുസ്ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം.