തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് ലോബിയുടെ പറുദീസയായി മാറ്റിയതില്‍ സി.പി.എമ്മിന്റെ പങ്ക് തെളിഞ്ഞെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്. ലഹരിക്കെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിക്കുകയും ലഹരിമാഫിയെ അമര്‍ച്ച ചെയ്യുമെന്ന് അധരവ്യായമം നടത്തുകയും ചെയ്യുമ്പോള്‍ അത്തരക്കാര്‍ക്ക് മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാര്‍...
കോഴിക്കോട് : അറുപത്തി ഒന്നാമത് കേരള സ്കുള് കലോത്സവം ഇന്നലെ കോഴിക്കോട് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാവിഷ്കാര വേദി എന്ന നിലക്കും മതേതര ഇടത്തെ പതിറ്റാണ്ടുകളായി ശക്തിപ്പെടുത്തുന്ന സാംസ്കാരികോത്സവം എന്ന നിലക്കും നാടിന്റെ നാനതുറകളിലുള്ളവരുടെ പിന്തുണയാലാലാണ് കലോത്സവം...
കോഴിക്കോട്: ഹജ്ജ് തുടങ്ങാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്...
ബ്രിട്ടാസ് പറഞ്ഞത് സെമിനാറിലാണ്. സാദിഖലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെങ്കില്‍ പരിഹരിക്കും.
മുസ്ലിംലീഗ് നഗരസഭ ചെയര്മാന്മാരുടെയും നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് മണ്ണാര്‍ക്കാട് വേദിയൊരുങ്ങുന്നു.
അടുക്കത്ത് വെനീസിയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു.
ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നടന്ന മുസ്ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായ പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണം ഇന്ന് മുതല്‍.
പി.കെ കുഞ്ഞാലിക്കുട്ടി കേസന്വേഷണത്തില്‍ ഇടപെട്ടിരുന്നുവെന്നും സി.പി.എം നേതാവ് പി. ജയരാജനെതിരെ ഗൂഢാലോചന കുറ്റം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നൊക്കെയുള്ള പ്രസ്താവന ശുദ്ധ നുണയും ഭാവനാസൃഷ്ടിയുമാണ്.
മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അരിയില്‍ ഷുക്കൂര്‍ ഞങ്ങളുടയെല്ലാം വികാരമാണ്. അതുകൊണ്ട് തന്നെ ഈ വിഷയം വിടാന്‍ ഉദ്ദേശമില്ലെന്നും ഏതറ്റം വരെ പോയിട്ടാണെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും...
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി സാഹിബിനെതിരായി ഒരു വക്കീല്‍ ആരോപണം ഉന്നയിച്ചത് വസ്തുതകള്‍ക്ക് നിരക്കാത്ത അസംബന്ധമാണെന്ന് മുസ്ലിം ലീഗ് എംഎല്‍എയും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.എ.മജീദ്. അരിയില്‍ ഷുക്കൂറിനെ അരുംകൊല ചെയ്ത സി.പി.എമ്മിനും അതിന്...