തമിഴ്നാട് എ.ഐ.കെ.എം.സി.സി നേതാക്കളും പങ്കെടുത്തു.
ബിജെപിക്കെതിരെ ഒരിടത്തുപോലും പ്രതികരിച്ചില്ല. ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി
മുസ്ലിം ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മരക്കാർ മാരായമംഗലം ജനറൽ സെക്രട്ടറി അഡ്വ. ടി എ സിദ്ധീഖ്
പുതുതായി രൂപീകരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ഇതുവരെ രൂപീകരിക്കപ്പെട്ട എല്ലാ ജില്ലാകമ്മിറ്റികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വന്നത്.
പുത്രന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ നീണ്ട മൂന്നുപതിറ്റാണ്ടിലധികം കാലം മുസ്്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും കേരളത്തിന്റെ ആത്മീയരംഗത്തെ നിറസാന്നിധ്യവുമായിരുന്നു.
മാര്‍ച്ച് ഒമ്പതിനും പത്തിനും ചെന്നൈയില്‍ നടക്കുന്ന മുസ്്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം പ്രൗഡോജ്വല വിജയമാക്കാന്‍ ചെന്നൈയില്‍ ഒരുക്കങ്ങള്‍ തകൃതി.
സര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്കായി നടത്തിയ നിയമനങ്ങളുടെ കണക്ക് പുറത്തുവിടണം.
സ്പെയിസ് മിഷൻ രംഗത്ത് പ്രസ്തുത സ്ക്കൂളിനു തുടർന്നും മാതൃകാപരമായ സംഭാവനകൾ അർപ്പിക്കാൻ അവരെ പ്രാപ്തമാക്കുന്നതിനുള്ള സാമ്പത്തിക ചിലവുകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമ്രെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ ആവശ്യപെട്ടു.
ടേബിള്‍ നമ്പര്‍ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികള്‍ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്കോടതിക്ക് നല്കിയ സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോക്സിന്റെ വലിപ്പമടക്കം വിശദമായ റിപ്പോര്‍ട്ടാണ് സബ് കലക്ടര്‍ സമര്‍പ്പിച്ചത്.
അബ്ബാസലി തങ്ങള്‍ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, ഹമീദ് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി