മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന നഗരിയില്‍ ആകര്‍ഷണമായി ചരിത്രപ്രദര്‍ശനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പാണക്കാട്ടും എത്തിയിരുന്നു.
മുസ്ലിംലീഗ് സ്ഥാപക ദിനമായ നാളെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രധാന കവലകളില്‍ പതാക ഉയര്‍ത്തലും മധുര വിതരണവും നടത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. എ സലാം അറിയിച്ചു.
ചെന്നൈ കൊട്ടിപാക്കം വൈ.എം.സി എ മൈതാനത്ത് വൈകിട്ട്് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പാര്‍ട്ടി പ്ലാറ്റിനം നിറവില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സംസാരിക്കുന്നു
1750 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
അവസാനകൗണ്‍സില്‍ യോഗം പാക്കിസ്താനിലുള്ള കറാച്ചിയില്‍ ചേരുന്നത്. ഇന്ത്യയില്‍ മുസ്ലിംലീഗ് രൂപീകരിക്കാനായി കണ്‍വീനറായി ഇസ്മാഈല്‍സാഹിബിനെ തെരഞ്ഞെടുത്ത ശേഷമാണ് അദ്ദേഹം പാലക്കാട്ടെത്തുന്നത്.
രാജ്യത്ത് എല്ലാ പാര്‍ട്ടികള്‍ക്കും സാമൂഹികനീതിക്കുവേണ്ടി ഉണര്‍ന്നെണീക്കേണ്ട സന്ദര്‍ഭമാണിത്. സാമൂഹികനീതിയാണ് തമിഴ്നാട് രാഷ്ട്രീയത്തിന്റെയും മുന്നണിയുടെയും അന്തസ്സത്ത. മുസ്ലിം ലീഗിന് ഈ കാലഘട്ടത്തില്‍ നിര്‍വഹിക്കേണ്ട മുഖ്യഉത്തരവാദിത്തം സാമൂഹികനീതിയാണ്.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തിരൂരങ്ങാടി പ്രവാസി ലീഗ് നടത്തിയ ചരിത്ര സമ്മേളനം ആവേശകരമായി.
ചെന്നൈ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി വരുന്ന മാര്‍ച്ച് പത്തിന് ഇവിടെ 75 ഹരിതപതാകകള്‍ ഉയര്‍ത്താന്‍ മുസ്്ലിം ലീഗ് പദ്ധതിയിട്ടിട്ടുണ്ട്.