ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് നിലവില്‍ വരുന്നതോടെ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് എന്നതാണ് മലയാളിയുടെ അവസ്ഥ. അവശ്യ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം പൊറുതിമുട്ടുന്ന സാഹചര്യത്തിലാണ് രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം ബജറ്റ് സമ്മാനിച്ച...
ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്ലിംലീഗ് പോരാട്ടം തുടരുകയാണ്.
ഉച്ചക്ക് 12 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രൊഫൈൽ പിക്ചർ മാറ്റി ഉദ്ഘാടനം ചെയ്യും.
പിണറായി സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ ഒന്ന് സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരിക്കുകയാണ്.
2023 മാര്‍ച്ച് 28 ചൊവ്വ 10 ലക്ഷം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ അഭിപ്രായ ഭിന്നതകള്‍ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മത, സാംസ്കാരിക സംഘടനാ നേതാക്കള്‍ പറഞ്ഞു.
പ്രതിപക്ഷ ഐക്യം മാത്രമാണ് ഫാസിസത്തിനെതിരായ പരിഹാരമെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം
ഇതിനെതിരെ നില്‍ക്കുകയാണ് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമ. മുസ്ലിം ലീഗ് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും സര്‍വപിന്തുണയും നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു
ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു
സമാന മനസ്കരായ ജനാധിപത്യ പാർട്ടികൾക്കൊപ്പവും ഒറ്റക്കും മുസ്ലിംലീഗ് ഇതിനെതിരെ ശക്തമായി പ്രതികരിക്കും.