തോട്ടംമേഖലയായിരുന്നു ഏക ആശ്രയം. രോഗവും, ദാരിദ്ര്യവും ഏറെ കുടുംബങ്ങളെ അനാഥമാക്കിയകാലം.
പെരുന്നാളിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങും.
വീടിന്റെ തറ കെട്ടാനുള്ള ചെലവിന്റെ 20 ശതമാനം കെട്ടിട പെർമിറ്റ് ഫീസായി നൽകേണ്ട അവസ്ഥയിലാണ്. ഈ അനീതിക്കെതിരെ ജനം തെരുവിലിറങ്ങുമെന്നും മുസ്ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും പി.എം.എ സലാം അറിയിച്ചു.
രാജ്യത്തു വിദ്വേഷ രാഷ്ട്രീയം ഫാസിസ്റ്റ് ശക്തികള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നടക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ മതേതര ഭരണം തിരിച്ചു കൊണ്ട് വരേണ്ടത് എല്ലാ മതേതര വിശ്വസികളുയുടെയും കര്‍ത്തവ്യമാണ്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കുഞ്ഞാലിക്കുട്ടി സന്ദര്‍ശിക്കും.
അനുസ്മരണ സംഗമം മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട് മത-സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ വിവിധ തുറയില്‍പെട്ട വ്യക്തിത്വങ്ങളുടെ സംഗമത്തിന് വേദിയായിരുന്നു ഇഫ്താര്‍.
പരാജയം മുന്നില്‍ കണ്ട ബി ജെ പി മറയില്ലാതെ മത ധ്രുവീകരണ രാഷ്ട്രീയം പയറ്റുകയാണ്. 4 ശതമാനം ഉണ്ടായിരുന്ന മുസ്ലിം സംവരണം റദ്ദാക്കിയത് ഇതിന്റെ ഭാഗമാണ്.
മതേതരത്വത്തെ തകര്‍ക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാകണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ക്ക് മുന്നിലും ഇന്ന് രാവിലെ 10 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടക്കും.