കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. ശ്യാം സുന്ദര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
മുസ്ലിം എന്ന സ്വത്വബോധം ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയത്തിലൂടെ മാത്രമേ അവകാശങ്ങള്‍ സംരക്ഷിക്കാനും അവകാശ നിഷേധത്തിനെതിരെ ശബ്ദിക്കാനും സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ബലം.
സംഘപരിവാരം മാത്രമല്ല, മതേതര പക്ഷത്തു നില്ക്കുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പോലും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി ഈ നിലപാട് സ്വീകരിക്കുന്നതിന് മതേതര കേരളം തന്നെ സാക്ഷിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അവസാന അടവെന്ന നിലയിലുള്ള ഈ പൊടിക്കൈ പക്ഷേ...
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ നേതാവ് നല്കിയ കേസ് സുപ്രീം കോടതി ഇന്ന് തള്ളിയിരിക്കുകയാണ് .
.മുസ്ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്ലിം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.
ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന.
സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന എക്സിക്യൂട്ടീവ് ക്യാമ്പുകള്‍ വിവിധ ജില്ലകളില്‍ ഈ മാസം 30 മുതല്‍ ആരംഭിക്കും.
അവസാനിക്കാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായ ആ മഹാമുനുഷ്യന്റെ ഓര്‍മകള്‍ ഇന്നും നമുക്ക് പ്രചോദനമാണ്.
കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടപാട് ആയി എ.ഐ ക്യാമറ ഇടപാട് മാറിയിരിക്കയാണെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.