മുസ്ലിം ലീഗ് എം.എല്‍.എമാര്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ കണ്ടു. മലപ്പുറം ജില്ലയില്‍ മാത്രം 37000 സീറ്റുകളുടെ കുറവുണ്ട്.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഈ പ്രക്ഷോഭത്തില്‍ എല്ലാ മുസ്ലിംലീഗ് പ്രവര്‍ത്തകരും പങ്കെടുക്കണം.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിഫലനം ഇനി ഇന്ത്യ ഒട്ടാകെ വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടുകള്‍ ഏകീകരിക്കുന്ന ഒരു സ്ഥിതി കര്‍ണാടകയില്‍ കാണുകയുണ്ടായി.
50001 രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ് ഇന്ന് കോട്ടയം അങ്ങാടിയില്‍ നടക്കുന്ന ഉപ്പി സാഹിബ് സ്മാരക സൗധം ശിലാസ്ഥാപന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.
ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്.
ജന്മം കൊണ്ട് ഞാന്‍ ജന്മിയാണെങ്കിലും നിലപാട്കൊണ്ട് ഞാന്‍ കര്‍ഷകരുടെയും പാട്ട് കൂടിയാന്മാരുടെയും കൂടെയാണെന്ന് ധൈര്യസമേതം നിയമസഭയില്‍ അദ്ദേഹം വിളിച്ചുപറഞ്ഞു.
വൈകാരികതകള്‍ക്കപ്പുറം യുക്തിഭദ്രവും സാമാന്യബോധവും ഇഴചേര്‍ത്ത് ദുരന്തങ്ങളെ പ്രതിരോധിക്കാനും അതിജയിക്കാനുമുള്ള പദ്ധതികളുണ്ടാവണം. ദുരന്തമുഖത്ത് മുസ്ലിം ലീഗ് പാര്‍ട്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ദുരന്തത്തെ അതിജയിക്കാന്‍ ഒരുമിച്ചു നില്ക്കുക എന്നതു തന്നെയാണ് പ്രധാനം.
താനൂര്‍ ബോട്ട് അപകടത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ താനൂര്‍ എം.എല്‍. എ കൂടിയായ മന്ത്രി വി അബ്ദുറഹിമാന്റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി ആവശ്യപ്പെട്ടു.
താനൂര്‍ ബോട്ട്ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് മൂന്നുദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. തങ്ങള്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തി.