ന്യൂഡല്‍ഹി: ന്യൂനപക്ഷ- ദലിത്വിഭാഗങ്ങള്‍ക്കു നേരെ രാജ്യത്തു വര്‍ധിച്ചു വരുന്നഅതിക്രമങ്ങള്ക്കെതിരെ ഡല്‍ഹിയില്‍ മുസ്ലിംലീഗ് പ്രകടനം നടത്തി. രാവിലെ 11 മണിക്ക് മണ്ഡിഹൗസ് മെട്രോ സ്റ്റേഷന് പരിസരത്തു നിന്നു തുടങ്ങിയ പ്രകടനം 12 മണിയോടെ ജന്തര്‍മന്ദറില്‍ സമാപിച്ചു. ജന്ദര്‍മറിലെ...
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗീയ ഫാസിസമെന്നും, മതേതര ഇന്ത്യക്കായി മുസ്ലിം ലീഗ് പാര്‍ലമെന്റിനകത്തും, പുറത്തും പോരാട്ടം തുടരുമെന്നും മുസ്ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ഓര്‍ഗനൈസിംഗ്...
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ-ദളിത് വേട്ടക്കെതിരെ മുസ്ലിംലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നാളെ (ചൊവ്വ) നടക്കും. ദളിത്-ന്യൂനപക്ഷ സമൂഹങ്ങളുടെ വികാരം അലയടിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ഡല്‍ഹി-മഥുര ട്രെയിനില്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ഹരിയാണ ബല്ലഭ്ഗഢ് സ്വദേശി ജുനൈദിന്റെതുള്‍പ്പെടെ...
ന്യൂനപക്ഷദളിത് വേട്ടക്കെതിരെ ചെറുത്ത് നില്‍പ്പിന്റെ കാഹളം ഉയര്‍ത്തിക്കൊണ്ടുള്ള മുസ്ലിംലീഗ് റാലി ജൂലൈ 10 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്ത് നടക്കും. പുളിമൂട് ജി.പി.ഒ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റാലി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും....
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്ലിംദളിത്ന്യൂനപക്ഷ വേട്ടക്കെതിരെ നാളെ(ഞായര്‍) കോഴിക്കോട്ട് നടക്കുന്ന മുസ്്ലിംലീഗ് ദേശീയ റാലിയും സമ്മേളനവും ബഹുജന മുന്നേറ്റമാവും. ഹരിയാനയിലെ ബല്ലഭ്ഘട്ടില്‍ വംശീയ അക്രമണത്തില്‍ കൊല്ലപ്പെട്ട ജൂനൈദിന്റെ സഹോദരന് മുഹമ്മദ് ഹാഷിമും സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീനും...