രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എം ഭൂരിപക്ഷ വർഗീയത...
ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങൾ തകർന്നു തരിപ്പണമാവുകയാണെന്നും മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി രാജ്യം ഉണർന്നു പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇന്ന് പാർലമെന്റിൽ...
ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേസുകൾ തീർപ്പാക്കുന്നതിലെ ഈ ആലസ്യവും അപാകതയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്ലിം, ദളിത്, ആദിവാസി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളെയാണ്
1991 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടന്നുവരുന്നത്
യാതൊരു നീതീകരണവുമില്ലാതെ വിമാന ടിക്കറ്റ് ചാര്ജ്ജ് കുത്തനെ ഉയര്ത്തുന്ന നടപടി അവസാനിപ്പിക്കാന് സിവില് ഏവിയേഷന് മന്ത്രാലയം അടിയന്തിരമായി ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില് ആവശ്യപ്പെട്ടു. വ്യാപാരത്തിലെ മര്യാദകള്ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്ക്കോ...
ബാക്കിയുള്ള 821.19 കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ...
മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ ക്രൈസ്തവ സമൂഹത്തിന് സന്തോഷം പകരുന്നതാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അബുദാബിയിൽ പറഞ്ഞു....
ഷാഫി പറമ്പില് വടകരയില് സ്ഥാനാര്ത്ഥിയായപ്പോള് കാഫിര് വര്ഗീയ കാര്ഡിറക്കി സി.പി.എം ആര്.എസ്.എസ് വോട്ട് നേടാന് ശ്രമിച്ചു
പ്രശ്നം പരിഹരിക്കുമെന്ന് കരുതിയാണ് സർവ്വകക്ഷി യോഗം പോലും തെരഞ്ഞെടുപ്പിന് ശേഷമാക്കി മാറ്റിയത്