ഏനാത്ത്: വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാലുവയസ്സുകാരി മരിച്ചു. പത്തനംതിട്ട ഏനാത്ത്-മണ്ണടി മുകളുവിള വീട്ടില്‍ ജാഫര്‍ ഖാന്-ബീമ ദമ്പതികളുടെ മകള്‍ സനാഫാത്തിമയാണ് മരിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഗേറ്റാണ് തലയില്‍ വീണത്. ഇന്ന് രാവിലെ...
കാസര്‍കോട്: പൊലീസ് വാഹനപരിശോധനക്കിടെ ബൈക്ക് തടഞ്ഞുവെച്ച് രേഖകള്‍ പരിശോധിക്കവെ അമിതവേഗതയില്‍ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു. മംഗലാപുരത്ത് എം.ബി.എ വിദ്യാര്‍ത്ഥിയായ കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെ മകന് സുഹൈലാ(20)ണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അണങ്കൂര്‍...
പാനൂര്‍: പാനൂര്‍ കൂറ്റേരിയില്‍ സി.പി.എം പ്രവര്‍ത്തകനും മൊകേരി ക്ഷീരോല്പാദക സഹകരണ സംഘം ജീവനക്കാരനുമായ കൈവേലിക്കലിലെ കാട്ടീന്റെവിട ചന്ദ്രനെ(52)വെട്ടി പരിക്കേല്‍പ്പിച്ചു.ഇന്ന് രാവിലെ 10 മണിയോടെ പാല് വിതരണത്തിനിടെ കുറ്റേരി റേഷന്‍കടക്ക് സമീപം ബൈക്ക് തടഞ്ഞാണ് അക്രമം. ഇരു...
ദാബി: പാലത്തില്‍ നിന്നും ബസ് പുഴയിലേക്ക് മറിഞ്ഞ് രാജസ്ഥാനില്‍ 27 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ദുബിയിലെ ലാല്‍ സോത്തില്‍ നിന്ന് സവായ് മധോപൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് പുഴയിലേക്ക് മറിയുകയായിരുന്നു....
ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനം ഓടിച്ച് മരണത്തിനിടയാക്കിയാല്‍ 7 വര്‍ഷം തടവുശിക്ഷ നല്കാന് തയ്യാറെടുത്ത് സര്‍ക്കാര്‍. കൂടാതെ രജിസ്ട്രേഷന് സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നും സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. മദ്യപിച്ച് വാഹനമോടിച്ച് ആള്‍ക്കാരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട്...
ജയ്പൂര്‍: രാജ്യത്തെ നടുക്കിയ ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ ശംഭുലാല്‍ എന്ന പ്രതിയെ ന്യായീകരിച്ച് പൊലീസ് സംഘം. കൊലിയാളിയായ ശംഭുലാലിന് കൈയ്യബദ്ധം പറ്റിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. രാജസ്ഥാന്...
ആഢംബര ജീവിതമെന്ന പ്രചാരണത്തോട് പ്രതികരണവുമായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. ജിഷയുടെ മരണശേഷം സഹായമായി ലഭിച്ച തുകകൊണ്ട് രാജേശ്വരിയും സഹോദരിയും ആഢംബരജീവിതമാണ് നയിക്കുന്നതെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് രാജേശ്വരി. ഒരു മാധ്യമത്തിന് നല്കിയ...
ചെറുവത്തൂര്‍: കാസര്‍കോഡ് ചീമേനി പുലിയന്നൂരില്‍ മോഷണശ്രമത്തിനിടെ ഗൃഹനാഥനും ഭാര്യയ്ക്കും വെട്ടേറ്റു. ഇതില്‍ ഭാര്യ ജാനകി (65)മരിച്ചു. റിട്ട. അധ്യാപികയാണ് ജാനകി. റിട്ട.അധ്യാപകന് കളത്തേര കൃഷ്ണന്റെ വീട്ടിലാണ് സംഭവം. ഇരുവരേയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം....
ടെക്സാസ്: കുമ്പസാരം നടത്താനായി പള്ളിയിലെത്തിയ സൗന്ദര്യമത്സര ജേതാവായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 85 വയസ്സുകാരനായ ജോണ്‍ ഫെയിറ്റിനെതിരെ ദക്ഷിണ ടെക്സാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എണ്പത്തഞ്ചു വയസ്സുകാരനായ...
കോഴിക്കോട്: റോഡപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. ദേശീയപാത 66 ല്‍ പന്തീരാങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ് സര്ജന് മലപ്പുറം സ്വദേശി ഹര്‍ഷാദ് അഹമ്മദ് (24)...