മാഞ്ചസ്റ്റര്‍: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനാ ടീമിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. ബാര്‍സലോണയില്‍ നിന്ന് വിമാന മാര്‍ഗമെത്തിയ മെസ്സി, പരിശീലന...
റോം: ലോക ഫുട്ബോളില്‍ നിറഞ്ഞ് നിന്ന് ഇറ്റാലിയന്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ് കണ്ണീരോടെ രാജ്യാന്തര ഫുട്ബോളിനോട് വിട ചൊല്ലി. സ്വീഡനുമായുള്ള ലോകകപ്പ് യോഗ്യതാ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇറ്റലി...
റോം: സാന്‍സിറോ ഇറ്റലിയെ ചതിക്കാറില്ല. പക്ഷേ പ്രിയപ്പെട്ട കളിമുറ്റത്ത് ഒരു തവണയെങ്കിലും സ്വീഡിഷ് വലയില്‍ പന്തെത്തിക്കാന്‍ കഴിയാതെ അസൂരികള്‍ തല താഴ്ത്തി. 1958 ന് ശേഷം ആദ്യമായി ലോകകപ്പിന്റെ അവസാന ഘട്ടത്തിന് അവരില്ല. ലോകകപ്പ്...
ഇതിഹാസ താരം ജിയാന്‍ലൂജി ബഫണ് കണ്ണീരോടെ രാജ്യന്താര ഫുട്ബോളിന് നിന്ന് വിടവാങ്ങി. ലോകകപ്പ് പ്ലേഓഫ് മത്സരത്തില്‍ സ്വീഡനോട് സമനില വഴങ്ങി, ഇറ്റലി 2018ലെ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായാതോടെയാണ് ബഫണ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഗ്ലൗവഴിക്കുന്നത്....
ലോകകപ്പ് യോഗ്യത പ്ലേഓഫ് മത്സരത്തില്‍ ഇന്ന് ഇറ്റലിയും സ്വീഡനും മുഖാമുഖം. ഇരുപാദങ്ങളിലായി നടക്കുന്ന പ്ലേഓഫിന്റെ ആദ്യപാദത്തിന് ഇന്ന് സ്വീഡനില്‍ വേദിയാകും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 1.15നാണ് മത്സരം. യുറോപ്പിലെ രണ്ടു ശക്തികളുടെ പ്ലേഓഫ് പോരാട്ടത്തില്‍...
നോര്‍ത്ത് ഇറ്റലിയിലെ ബോള്‍സാനോ നഗരത്തിലാണ് ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ നഗരത്തിലെ പൊതു ഇടങ്ങളിലോ പബ്ലിക് പാര്‍ക്കുകളിലോ ക്രിക്കറ്റ് അനുവദിക്കില്ല. മേയര്‍ റെന്‍സോ കാരമാഷിയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ...
പാരിസ്: ഇറ്റാലിയന്‍ സ്ട്രൈക്കര്‍ മരിയോ ബലോട്ടലി ജര്‍മന്‍ വമ്പന്മാരായ ബൊറുഷ്യ ഡോട്മുണ്ടിലേക്ക്. ഫ്രഞ്ച് ക്ലബ്ബായ നീസിന്റെ താരമായ ബലോട്ടലി 2017-18 സീസണില്‍ ഡോട്മുണ്ടിനു വേണ്ടിയാവും ബൂട്ടുകെട്ടുകയെന്ന് ഏജന്റ് മിനോ റയോള പറഞ്ഞു. സ്ട്രൈക്കര്‍ പിയറി എമറിക്...