ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്.
ബുധനാഴ്ചയാണ് ഇറ്റാലിയന്‍ പ്രതിരോധ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്.
'ഇസ്രാഈല്‍ സൈനികര്‍ ചര്‍ച്ചിനുനേരെ നടത്തിയ ആക്രമണത്തില്‍ 2 സ്ത്രീകളാണു കൊല്ലപ്പെട്ടത്.
ഒടുവില്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തതോടെയാണ് നടത്തത്തിന് അവസാനമായത്. ഇറ്റലിയിലാണ് സംഭവം
വ്യാഴാഴ്ച 8,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്
ജറുസലം: ഫലസ്തീന് പ്രതിരോധത്തിന്റെ പ്രതീകം അഹദ് തമീമിയുടെ ചിത്രം വരച്ച രണ്ട് ഇറ്റലിക്കാരെ ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിന് സമീപമാണ് 13 അടി ഉയരത്തില്‍ തമീമിയുടെ ചിത്രം വരക്കാന്‍ തുടങ്ങിയത്. ചിത്രരചന നടക്കുന്നതായി...
കടല്‍ കടന്നെത്തുന്ന ഒരു അഭയാര്‍ത്ഥിയെയും രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വനി. ഒട്ടേറെ അഭയാര്‍ത്ഥികളാണ് ഇറ്റലിയിലേക്ക് കടല്‍ മാര്‍ഗം എത്തുന്നത്. ഇനി ഒരു കാരണവശാലും അഭയാര്‍ത്ഥികളെ സ്വീകരിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും...
മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 630 അഭയാര്‍ത്ഥികളും സ്പെയിനിലെ വലന്‍സിയ തുറമുഖത്തെത്തി. അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കുമെന്ന് സ്പാനിഷ് ഭരണകൂടം അറിയിച്ചു. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിനു കീഴില്‍...
മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ അഭയാര്‍ത്ഥികള്‍ക്ക് രക്ഷകരായി സ്പെയിന്. മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 629 അഭയാര്‍ത്ഥികള്‍ക്കാണ് സ്പെയിന് സ്വാഗതമോതിയത്. ഇവരെ രാജ്യത്തേക്ക് സ്വീകരിക്കുമെന്ന് സ്പെയിന് വ്യക്തമാക്കി. വലന്‍സിയ തുറമുഖത്ത് കപ്പല്‍...
റോം: ഇറ്റലിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പുതിയ പ്രധാനമന്ത്രി ജൂസപ്പെ കോണ്ടിയുടെ ശ്രമം പരാജയപ്പെട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചു. യൂറോപ്യന്‍ യൂണിയന്റെ കടുത്ത വിമര്‍ശകനായ പവോല സവോനയെ ധനമന്ത്രിയാക്കാനുള്ള നീക്കത്തെ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല...