കോഴിക്കോട്: ഐ.എസ്.ആര്.ഒ സ്ഥാപിച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്റുവാണെന്ന് ചരിത്രരേഖകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആസൂത്രിത നീക്കം. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയിച്ചതോടെയാണ് ഐ.എസ്.ആര്.ഒയും നെഹ്റുവും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയായത്....
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ ജോഷ്വ, എസ് വിജയന് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്...
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം കൂട്ടി നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിനൊപ്പം നമ്പി നാരായണന് നീതി ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ച് കോടതി മേല്‍നോട്ടത്തില്‍...
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ചാരക്കേസില്നിന്നും കുറ്റ വിമുക്തനാക്കപ്പെട്ട...
ഐ.എസ്. ആര്.ഒ ചാരക്കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടായേക്കും. നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണം. ഈ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സി.ബി.ഐ സുപ്രിം കോടതിയില്‍ അറിയിച്ചു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ...
ഐഎസ്ആര്‍ഒ വിക്ഷേപിച്ച ജിസാറ്റ് 6 എ എന്ന ഉപഗ്രഹത്തില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന് ഐസ്.ആര്.ഒ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. വ്യാഴാഴ്ചയാണ് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6...
ന്യൂഡല്‍ഹി: ജനുവരി 12ന് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച നൂറാമത് ഉപഗ്രഹം കാര്‍ട്ടോസാറ്റ് രണ്ടില്‍നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍ഒ പുറത്തുവിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിന്റെ വിവിധ മേഖലയില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെ ചിത്രങ്ങളില്‍ കാണാം. First...
ന്യൂഡല്‍ഹി: ഇന്ത്യയുടെ യശസ്സിനെ വീണ്ടും വാനോളം ഉയര്‍ത്തി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്.ഒ) വിജയഗാഥ വീണ്ടും. ഇതുവരെ വികസിപ്പിച്ചതില്‍ വെച്ച് ഏറ്റവും ഭാരംകൂടിയ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി-മാര്‍ക് 3 ഐ.എസ്.ആര്.ഒ വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താ...
വാഷിങ്ടണ്‍: ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചഇന്ത്യന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്.ഒ) യുടെ ചരിത്രദൗത്യത്തിനു പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് വിദേശ മാധ്യമങ്ങള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ വിപണന മേഖലയില്‍ ഇന്ത്യക്ക് മുഖ്യസ്ഥാനമുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍...
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ(ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്ഗനൈസേഷന്)യുടെ പുതിയ ദൗത്യത്തിന് ആവശ്യമായുള്ള ചിലവിന്റെ പകുതിയോളം വിദേശ രാജ്യങ്ങളില്‍ നിന്ന് ഈടാക്കുന്നതിന് ഐ.എസ്.ആര്.ഒ തയ്യാറെടുക്കുന്നു. ഒരേസമയം തന്നെ 104 ഉപഗ്രഹങ്ങള്‍ ഒരു വാഹനത്തില്‍ ബഹിരാകാശത്ത് എത്തിക്കുന്ന പരീക്ഷണത്തിനാണ് ഐ.എസ്.ആര്.ഒ...