ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. നിര്‍ണായക ഘട്ടം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് രാവിലെ 9:02 യോടെയാണ് ചന്ദ്രയാന്‍...
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഓഗസ്റ്റ് 20ന് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ‘ട്രാന്‍സ് ലൂണാര്‍...
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണം ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ ഫോട്ടോകള്‍ ഐഎസ്ആര്‍ഒ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു. ചന്ദ്രയാന്‍ 2 അയച്ച ആദ്യ ഫോട്ടോകളാണ് ട്വീറ്റ് ചെയ്തത്. ചന്ദ്രയാന്‍ 2 വാഹനത്തിലെ എല്‍ഐ4 ക്യാമറ ഉപയോഗിച്ച്...
ഇസ്ലാമാബാദ്: 2022ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്താന്. അടുത്ത വര്‍ഷം ആദ്യത്തോടെ ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുമെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കാനായി അന്‍പത്...
ന്യൂഡല്‍ഹി: സ്വപ്ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്‍ എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്‍മ്മിത സാങ്കേതിക സംവിധാനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍...
അഭിമാനത്തോടെ ചരിത്ര ദൗത്യത്തിലേക്ക് കുതിച്ചുയർന്ന് ചന്ദ്രയാൻ 2. ചരിത്ര ദൗത്യത്തിനൊരുങ്ങി ചന്ദ്രയാന്‍ രണ്ട് അതിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചന്ദ്രയാന്‍ മിഷൻ ഡയറക്ടർ കുതിച്ചുയരാൻ അനുമതി നൽകി. ചന്ദ്രയാനെയും വഹിച്ച് ജിഎസ്എൽവി മാർക് 3...
ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഉച്ചക്ക് 2.43ന് നടക്കും. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണിപ്പോള്‍. ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു....
ന്യൂഡല്‍ഹി: സ്വപ്ന പദ്ധതിയായ ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണം മാറ്റിവെക്കാന്‍ ഇടയായ സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ഐ.എസ്.ആര്.ഒ വൃത്തങ്ങള്‍. വിക്ഷേപണം മാറ്റിവെച്ചതുസംബന്ധിച്ച വിശദീകരണത്തിലാണ് ബഹിരാകാശ ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ചന്ദ്രയാന്‍...
ശ്രീഹരിക്കോട്ട: വിദേശ രാജ്യങ്ങളുടേതടക്കം 28 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്.ഒ ചരിത്രം കുറിച്ചു. ഐ.എസ്.ആര്.ഒയുടെ പടക്കുതിരയായ സി-45 റോക്കറ്റിലായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ...
ശ്രീനഗര്‍: ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്മോഹന് സിങ്ങ് ആണെന്നും മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വെറുതെ ഒരു സ്വിച്ച് അമര്‍ത്തി ഖ്യാതി നേടാന്‍ ശ്രമിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരിഹാസം. മോദി ധൈര്യശാലിയാണെന്നും...